tag:blogger.com,1999:blog-7619294636989634967.post1077125784884766230..comments2022-11-19T04:25:50.955-08:00Comments on ചുവരെഴുത്ത്: അവകാശമില്ലത്തവരുടെ ഭൂമിAnonymoushttp://www.blogger.com/profile/02211997591130556725noreply@blogger.comBlogger28125tag:blogger.com,1999:blog-7619294636989634967.post-77066825625530672782008-02-20T21:36:00.000-08:002008-02-20T21:36:00.000-08:00നിരക്ഷരാ: :) സന്തോഷം. മനസിലുള്ളത് തുറന്നു പറയുന്നത...നിരക്ഷരാ: :) സന്തോഷം. മനസിലുള്ളത് തുറന്നു പറയുന്നതീ എനിക്കിഷ്ടം. തുടര്‍ന്നും പ്രതീക്ഷിക്കുന്നു താങ്കളുടെ തുറന്ന അഭിപ്രായങ്ങള്‍

ദ്രൌപതി: :) വളരെ വളരെ സന്തോഷം.ഇനിയും ഇതു വഴിക്ക് വരിക.

പീലിക്കുട്ടി:) ഇതു വഴി ഇനിയും വരിക..

തൊന്ന്യാസി: :)അഭിപ്രായമറിയിച്ചതിന് നന്ദി.Anonymoushttps://www.blogger.com/profile/02211997591130556725noreply@blogger.comtag:blogger.com,1999:blog-7619294636989634967.post-9784734704618457062008-02-16T02:11:00.000-08:002008-02-16T02:11:00.000-08:00കണ്ണു നിറക്കുന്ന പോസ്റ്റ്കണ്ണു നിറക്കുന്ന പോസ്റ്റ്തോന്ന്യാസിhttps://www.blogger.com/profile/07963702736198922425noreply@blogger.comtag:blogger.com,1999:blog-7619294636989634967.post-46385424264966209172008-02-15T08:56:00.000-08:002008-02-15T08:56:00.000-08:00"...കരുണയില്ലാത്ത സമൂഹത്തിലെ മറ്റൊരുത്തനായി തിരിഞ്..."...കരുണയില്ലാത്ത സമൂഹത്തിലെ മറ്റൊരുത്തനായി തിരിഞ്ഞ് നടന്നു..."

:(Peelikkutty!!!!!https://www.blogger.com/profile/09527332287159873038noreply@blogger.comtag:blogger.com,1999:blog-7619294636989634967.post-20975622508547846332008-02-12T04:42:00.000-08:002008-02-12T04:42:00.000-08:00പരസ്പര സ്നേഹം അസാധ്യമാണ്..രണ്ടിലൊരാള്‍ പറ്റിക്കുമ...പരസ്പര സ്നേഹം അസാധ്യമാണ്..രണ്ടിലൊരാള്‍ പറ്റിക്കുമെന്ന് തീര്‍ച്ച... ഗൊദാര്‍ദ്..

ഓര്‍മ്മയുടെ പാളത്തില്‍ ഇപ്പോഴുമൊരു തീവണ്ടിയുടെ ചൂളംവിളി ഉയരുന്നുണ്ട്...
തകര്‍ന്ന കമ്പാര്ട്ട്മെന്റുകളിലൂടെവഴിതെറ്റി പെയ്ത മഴ കുനിഞ്ഞുനടക്കുന്നുമുണ്ട്...

ഉള്ളിലും പുറത്തും..പേമാരി തീര്‍ത്ത് പെയ്തിറങ്ങുന്ന മനസുമായി അയാള്‍ യാത്ര തുടരുന്നു...

പുതിയ വസന്തം ഈ വര്ഷകാലത്തിന് ശേഷം അയാളെ കാത്തിരിക്കുന്നുണ്ടാവും..

ആശംസകള്‍

(എല്ലാ പോസ്റ്റുകളും ഇഷ്ടമായി..അദ്യമായാണ് ഇവിടെ വരുന്നത്..എന്റെ ബ്ലോഗിലിട്ട ഒരു കമന്റിലൂടെ...എന്തോ ഇങ്ങനെയൊരു മറുപടി മാത്രമാണ് എനിക്ക് നല്‍കാനുള്ളത്...)ഗിരീഷ് എ എസ്https://www.blogger.com/profile/02523492305467785557noreply@blogger.comtag:blogger.com,1999:blog-7619294636989634967.post-61252987851661592602008-02-11T07:33:00.000-08:002008-02-11T07:33:00.000-08:00ആ കുട്ടിക്കാലത്തെ പോസ്റ്റുകള്‍ രണ്ടെണ്ണം കഴിഞ്ഞപ്പ...ആ കുട്ടിക്കാലത്തെ പോസ്റ്റുകള്‍ രണ്ടെണ്ണം കഴിഞ്ഞപ്പോള്‍ ശരിക്കും ബോറടിച്ചു.
(മനസ്സില്‍ ഉള്ളത് തുറന്ന് പറയുന്നതില്‍ വിഷമം തോന്നരുത് കേട്ടോ.)

പക്ഷെ ഇത് വ്യത്യസ്തതയുള്ള ഒന്നായിരുന്നു. :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-7619294636989634967.post-59468618632434599042008-02-08T04:40:00.000-08:002008-02-08T04:40:00.000-08:00തല്ലുകൊള്ളിത്തരങ്ങള്‍ വിവരിച്ച് എനിക്ക് തന്നെ മടുത...തല്ലുകൊള്ളിത്തരങ്ങള്‍ വിവരിച്ച് എനിക്ക് തന്നെ മടുത്തപ്പോളാണ് ബ്ലോഗിനെ ഇത്തിരി കൂടി ഗൌരവമായി കാണണമെന്ന് എനിക്ക് തോന്നിയത്. അതാ ഇത്തവണ ഇത്തിരി വ്യത്യസ്ഥമായി ഒരു പോസ്റ്റ് ഇട്ടത്. ഇതു വായിച്ചവര്‍ക്കും അഭിപ്രായമറിയിച്ചവര്‍ക്കും നന്ദി.

എഴുത്തുകാരി:
അഭിപ്രായമറിയിച്ചതിന് സന്തോഷം. പിന്നെ ബൂലോകത്ത് വെറും 2മാസം മത്രം പ്രായം. പിന്നെ ഇവിടുത്തെ രീതികളൊക്കെ ഒന്ന് പരിചയപ്പെട്ടു വരുന്നേ ഉള്ളൂ.. എന്തായാലും കാണാം ഞാന്‍ ഇവിടൊക്കെ തന്നെ ഉണ്ടാകും. ഇദയ്ക്കൊക്കെ ഇതു വഴി വരിക.

ഗായത്രി:
ന്റെ ഗായത്രിക്കുട്ടി, എന്റെ ബ്ലൊഗ്ഇനെക്കുറിച്ച് നിരൂപണം നടത്താന്‍ എന്ല്ലവര്ക്കും സ്വാതന്ത്ര്യമുണ്ട്. നല്ലതും ചീത്തയും തുറന്ന് പറയുമ്പോള്മാത്രമെ അത് നല്ല നിരൂപണമാകൂ. തുറന്ന മനസോടെ എഴുതിയ ഗയത്രിയുടെ അഭിപ്രായം തികച്ചും നല്ലത്. അപ്പൊ ഇനിയും വരിക തുടര്‍ന്നും അഭിപ്രായമറിയിക്കുക. വാക്കുകള്‍ക്ക് ഇന്റന്സിററ്റി കുറവായിരിക്കാം.. ഞാന്‍ ഒരു തുടക്കക്കരനല്ലേ ഗായത്രി.. അടുത്ത തവണ ഇത്തിരി കൂടി ശരിയാക്കാന്‍ ശ്രമിക്കാംട്ടോ....

പൊങ്ങമ്മൂടന്‍:
വളരെ വളരെ സന്തോഷം പൊങ്ങമ്മൂടാ.. ഇനിയും വരിക; എന്റെ ബ്ലോഗിന്റെ വാതായനങ്ങള്‍ എന്നും തുറന്നിരിക്കും...

സാവിത്രി:
ന്റെ ഓപ്പോളെ..... ഇതൊക്കെ മ്മടെ ചെറിയ ചെറിയ നംബറുകളല്ലെ... എന്തൊക്കെ ഇനിയും കാണാന്‍ കിടക്കുന്നു... വരിക ഇനിയും ഈ വഴിക്ക്.. അഭിപ്രായങ്ങള്‍ തുറന്നെഴുതുക.. സന്തോഷം

സൌമ്യ:
സൌമ്യക്കുട്ടീ... ചുമ്മാ ഒരു രസത്തിനെഴുതിയതാ.. പിന്നെ നമുക്ക് നമ്മുടെ അനുഭാവങ്ങളല്ലേ എഴുതാനാകൂ.. നാടുകാരെക്കുറിച്ച് എഴുതാന്‍ തുടങ്ങിയാ ചിലപ്പോ പണികിട്ടും. എന്തായാലും ഇതു വായിച്ചതിനും അഭിപ്രായമറിയിച്ചതിനും നന്ദി. സന്തോഷം, തുടര്‍ന്നും വരിക ഈ വഴിക്ക്....Anonymoushttps://www.blogger.com/profile/02211997591130556725noreply@blogger.comtag:blogger.com,1999:blog-7619294636989634967.post-33289394285298615592008-02-08T01:26:00.000-08:002008-02-08T01:26:00.000-08:00appuvetta...anubhava kadha really heart touching.....appuvetta...anubhava kadha really heart touching...i am not feeling it as a story...its a real truth tht u r tried to share with all...very nice...keep going etta...expecting lot more thigs from u...as u said ippathe kalathu "panamillathavan pinam" enna pazhanchollu almost sariyanu...but money is smthing but not 'every thing' all should keep these things in mind......soumyahttps://www.blogger.com/profile/02534678396231554714noreply@blogger.comtag:blogger.com,1999:blog-7619294636989634967.post-23416978216396645292008-02-07T22:30:00.000-08:002008-02-07T22:30:00.000-08:00APOOOOOO..... I dnt knw wat to tell.. njan vaayi...APOOOOOO.....
I dnt knw wat to tell.. njan vaayichappo nee kaanda pole njanum kandu.in our day to day life v r nt finding tim 2think all dose things..
ninakku urappikkam...
who ever read this will think twice before they look for branded things... oru mani choru valicheriyumbozhum...
pinne entha apppooo njan parayande????????????
am so so so so so so proud to tell others dat u r my dear Brother..
keep writing my boy..
love
savi opppolAnonymoushttps://www.blogger.com/profile/11290683826546720311noreply@blogger.comtag:blogger.com,1999:blog-7619294636989634967.post-44756053106911442352008-02-07T18:57:00.000-08:002008-02-07T18:57:00.000-08:00തല്ലുകൊള്ളി, ചിരിപ്പിക്കയും ചിന്തിപ്പിക്കയും ചെയ്യ...തല്ലുകൊള്ളി,

ചിരിപ്പിക്കയും ചിന്തിപ്പിക്കയും ചെയ്യുന്ന നല്ലൊരു കുറിപ്പ്. എല്ലാ ഭാവുകങ്ങളും.

ഇനിയും ഞാന്‍ ഇതുവഴിയൊക്കെ വരുന്നുണ്ട്.

സ്നേഹപൂര്‍വ്വം,Pongummoodanhttps://www.blogger.com/profile/14158236907329181170noreply@blogger.comtag:blogger.com,1999:blog-7619294636989634967.post-29020737250565925152008-02-07T03:41:00.000-08:002008-02-07T03:41:00.000-08:00when it happens,experience give way to tangible wo...when it happens,
experience give way to tangible words.....
it lacks intensity..
when it is commented or criticised,
it becomes something else.....
(ithente mathram abhiprayamanu tto)

anyway good language, shift super go on.. ithaanu kuttee lokam.. ithu vayich, puthiya pagilekku kadakkumpol ithellavarum marakkum... vayikkumpol oru deerkhaniswasam allenkil oru nimishathe nishabdatha... athra mathram... alla ee kalath athu thanne dharalam... am i becoming too??? bye dear, byee...Anonymoushttps://www.blogger.com/profile/17029833456700081928noreply@blogger.comtag:blogger.com,1999:blog-7619294636989634967.post-56471511488360204052008-02-06T02:31:00.000-08:002008-02-06T02:31:00.000-08:00അങ്ങിനെയാണ് ലോകം. പ്രതികരിക്കേണ്ട, പ്രതികരിക്കാന്‍...അങ്ങിനെയാണ് ലോകം. പ്രതികരിക്കേണ്ട, പ്രതികരിക്കാന്‍ തോന്നുന്ന പലതും നമ്മുടെ കണ്മുമ്പില്
കണ്ടിട്ടും, ഒന്നും ചെയ്യാന്‍ കഴിയാത്ത ഒരു നിസ്സഹായത. പലപ്പോഴും അനുഭവിക്കേണ്ടി-വരാറുണ്ട്.
നന്നായിട്ടുണ്ട് മാഷേ.
അധികകാലം ആയിട്ടില്ല, ബൂലോകത്തു്, അല്ലേ?Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-7619294636989634967.post-32859040743537850272008-02-05T06:35:00.000-08:002008-02-05T06:35:00.000-08:00കാനനവാസനും ശ്രീയ്ക്കും നന്ദി.ഇനിയും വരുമല്ലൊ ഈ തന്...കാനനവാസനും ശ്രീയ്ക്കും നന്ദി.ഇനിയും വരുമല്ലൊ ഈ തന്ന്ലുകൊള്ളിയുടെ ലോകത്തേക്ക്..
പ്രതീക്ഷിക്കുന്നു.Anonymoushttps://www.blogger.com/profile/02211997591130556725noreply@blogger.comtag:blogger.com,1999:blog-7619294636989634967.post-41625111770871150402008-02-04T23:19:00.000-08:002008-02-04T23:19:00.000-08:00വളരെ ഹൃദയസ്പര്‍ശിയായ വിവരണം.“കാലത്ത് സ്വാദില്ലെന്...വളരെ ഹൃദയസ്പര്‍ശിയായ വിവരണം.

“കാലത്ത് സ്വാദില്ലെന്ന കാരണത്താല്‍ തീവണ്ടിയില്‍ നിന്ന് വലിച്ചെറിഞ്ഞ ഭക്ഷണമുണ്ടായിരുന്നെങ്കില്‍ ഒരുപക്ഷേ ഈ പാവത്തിന്റെ വിശപ്പു മാറിയേനേ.. ഇത്തരത്തില്‍ എത്ര പേര്...?”

ഇതു പോലെ ചിന്തിയ്ക്കുന്ന കുറച്ചു പേരെങ്കിലുമുണ്ടല്ലോ... നല്ലത്.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-7619294636989634967.post-50971473326098014412008-02-04T21:29:00.000-08:002008-02-04T21:29:00.000-08:00നിമിഷനേരം കൊണ്ട് ഇതുപോലെയുള്ള കുറെ കാഴ്ച്ചകള്‍ മനസ...നിമിഷനേരം കൊണ്ട് ഇതുപോലെയുള്ള കുറെ കാഴ്ച്ചകള്‍ മനസിലൂടെ കടന്നുപോയി.....
ഒന്നും ചെയ്യാന്‍ കഴിയാതെ നിന്നിട്ടുള്ള നിമിഷങ്ങള്‍...
എഴുത്ത് നന്നായി മാഷേ.....കാനനവാസന്https://www.blogger.com/profile/03593644075561524580noreply@blogger.comtag:blogger.com,1999:blog-7619294636989634967.post-71087405952019032812008-02-04T20:51:00.000-08:002008-02-04T20:51:00.000-08:00ജിജി,ഗൌരി,യദു,മനു അഭിപ്രായങ്ങള്‍ക്ക് നന്ദി.ജിജി,ഗൌരി,യദു,മനു അഭിപ്രായങ്ങള്‍ക്ക് നന്ദി.Anonymoushttps://www.blogger.com/profile/02211997591130556725noreply@blogger.comtag:blogger.com,1999:blog-7619294636989634967.post-18064072020254298272008-02-04T00:53:00.000-08:002008-02-04T00:53:00.000-08:00മാഷേ എന്റെ പ്രവാസയാത്രയും ഓര്‍മ്മവന്നു..ഇനിയും പോര...മാഷേ എന്റെ പ്രവാസയാത്രയും ഓര്‍മ്മവന്നു..
ഇനിയും പോരട്ടെG.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-7619294636989634967.post-47116780491668085762008-02-03T23:26:00.000-08:002008-02-03T23:26:00.000-08:00jayetta.. nice tto.. puthiya reethiyum kemaayittun...jayetta.. nice tto.. puthiya reethiyum kemaayittund, reali... appo bhaavukangal nerunnu athmarthaayit..Mahan Namboorihttps://www.blogger.com/profile/03484537690314661717noreply@blogger.comtag:blogger.com,1999:blog-7619294636989634967.post-77950347354051678822008-02-03T21:27:00.000-08:002008-02-03T21:27:00.000-08:00hai dear....kadhakal oronnu super avunnudu....ennu...hai dear....
kadhakal oronnu super avunnudu....
ennu kruthi ahnkarikanda...Anonymousnoreply@blogger.comtag:blogger.com,1999:blog-7619294636989634967.post-12615106890009260022008-02-02T21:22:00.000-08:002008-02-02T21:22:00.000-08:00“ അഗതിയോള്‍ക്ക് ജീവിക്കാനവകാശമില്ല മാഷെ ഈ ഭൂമിയില്‍...“ അഗതിയോള്‍ക്ക് ജീവിക്കാനവകാശമില്ല മാഷെ ഈ ഭൂമിയില്‍”

Hi jayan..
really its so tear-jerking moments...
In fact that is the truth we could see this matropolitician cities.
Very badly now this dreadful culture slowly upcoming to our gods own country...
But it’s very happy to know that, even if peoples are following that dreadful culture, there would be somebody to help them out…
Keep do writing dear…
Sometimes your sensible words can change some bodies mind a bit…
Expectantly waiting for your next updates….

Lovingly,

Jiji.V.Thomasജിജി വി തോമസ്...https://www.blogger.com/profile/08481456894252610824noreply@blogger.comtag:blogger.com,1999:blog-7619294636989634967.post-48849411165245583082008-02-02T20:42:00.000-08:002008-02-02T20:42:00.000-08:00അനുക്കുട്ടി,മലബാറി,അന്യന്, ജോഷി,മനു, രേഷ്മ.. അഭിപ...അനുക്കുട്ടി,മലബാറി,അന്യന്, ജോഷി,മനു, രേഷ്മ.. അഭിപ്രായമറിയിച്ച എല്ലവര്‍ക്കും നന്ദി.Anonymoushttps://www.blogger.com/profile/02211997591130556725noreply@blogger.comtag:blogger.com,1999:blog-7619294636989634967.post-6039657110398594882008-02-02T10:11:00.000-08:002008-02-02T10:11:00.000-08:001 st time i have read ur blog .mmmm..interesting.....1 st time i have read ur blog .mmmm..interesting...

എന്തു ചെയ്യുമെന്നറിയാതെ ഞാന്‍ പകച്ചു നിന്നു. പിന്നെ കരുണയില്ലാത്ത സമൂഹത്തിലെ മറ്റൊരുത്തനായി തിരിഞ്ഞ് നടന്നു.

exactly what we all are doing...Anonymoushttps://www.blogger.com/profile/16140469937212395019noreply@blogger.comtag:blogger.com,1999:blog-7619294636989634967.post-29578180006733922562008-02-02T06:33:00.000-08:002008-02-02T06:33:00.000-08:00ജയനാരായണാ പഞ്ച് പോകുന്നു. മൈ പ്രൊഫൈല്‍ എഴുതിയ പോലെ...ജയനാരായണാ പഞ്ച് പോകുന്നു. മൈ പ്രൊഫൈല്‍ എഴുതിയ പോലെ വരട്ടെ അളിയാ..... തലച്ചോറ് സാമാന്യം മികച്ചത്...... അതു കളയല്ലേ.

മാറ്റം കുഴപ്പമില്ല. പഴയതു തന്നെയാ നല്ലത്....
തോലന് ആകേണ്ടമനു സി കുമാര്‍https://www.blogger.com/profile/17005544010717438366noreply@blogger.comtag:blogger.com,1999:blog-7619294636989634967.post-8275861744936818692008-02-02T06:05:00.000-08:002008-02-02T06:05:00.000-08:00എന്തൊക്കെയായാലും നമ്മടെ പാരമ്പര്യം; അത് മറക്കരുതേ ...എന്തൊക്കെയായാലും നമ്മടെ പാരമ്പര്യം; അത് മറക്കരുതേ അപ്പൂ... ”Anonymoushttps://www.blogger.com/profile/03200153831136785132noreply@blogger.comtag:blogger.com,1999:blog-7619294636989634967.post-1662765498462035022008-02-02T05:30:00.000-08:002008-02-02T05:30:00.000-08:00"ആള്‍ക്കൂടത്തിനു നടുവില്‍ ചോരയൊലിപ്പിച്ച് നില്ക്ക..."ആള്‍ക്കൂടത്തിനു നടുവില്‍ ചോരയൊലിപ്പിച്ച് നില്ക്കുന്ന പട്ടിണിപ്പേക്കോലം. അപ്പോളും ചിലര്‍ അയാളെ മര്‍ദ്ദിക്കുന്നുണ്ട്.
“ബേട്ടാ...” ദയനീയ സ്വരത്തില്‍ അയാള്‍ വിളിച്ചുവോ..? ഇല്ല അയാള്‍ വിളിച്ചില്ല. “ അഗതിയോള്‍ക്ക് ജീവിക്കാനവകാശമില്ല മാഷേ ഈഭൂമിയില്‍...”

ആഡംബരത്തിന്റെയും പണക്കൊഴുപ്പിന്റെയും ഹുങ്കില്‍ ജീവിക്കുന്ന ഞാനടങ്ങുന്ന സമൂഹം കാണാതെ പോകുന്നവര്‍........................

കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ആരോടെങ്കിലും സാമ്യം തോന്നുന്ന ഒരനുഭവം ജയന്...!അന്യന് (അജയ് ശ്രീശാന്ത്)https://www.blogger.com/profile/16608748508945391219noreply@blogger.comtag:blogger.com,1999:blog-7619294636989634967.post-59977131485395701382008-02-01T22:37:00.000-08:002008-02-01T22:37:00.000-08:00ജയാ..എഴുതിക്കൊണ്ടേയിരിക്കുക...വായനക്കാരും കമന്റുകള...ജയാ..
എഴുതിക്കൊണ്ടേയിരിക്കുക...
വായനക്കാരും കമന്റുകളും പുറകേ വന്നുകൊള്ളും
എന്തായാലും ചിന്തിപ്പിക്കുന്ന ഒരനുഭവംമലബാറിhttps://www.blogger.com/profile/04839447086070596117noreply@blogger.com