tag:blogger.com,1999:blog-7619294636989634967.post5997548223412709895..comments2022-11-19T04:25:50.955-08:00Comments on ചുവരെഴുത്ത്: പന്തയക്കോഴിAnonymoushttp://www.blogger.com/profile/02211997591130556725noreply@blogger.comBlogger45125tag:blogger.com,1999:blog-7619294636989634967.post-50345538750949811822009-12-01T22:10:14.710-08:002009-12-01T22:10:14.710-08:00nannayi pudayoor.. ormakal NS madhavante kadhapath...nannayi pudayoor.. ormakal NS madhavante kadhapathram paranjathu pole Maranappettavante ECG... enkilum koottukara naanayi...
pamlsg@gmail.combasheerhttps://www.blogger.com/profile/06255167000142948702noreply@blogger.comtag:blogger.com,1999:blog-7619294636989634967.post-80748923201660620202008-03-27T03:06:00.000-07:002008-03-27T03:06:00.000-07:00നല്ല അനുഭവ കുറിപ്പ് . ഒപ്പം ഉണ്ടും ഉറങ്ങിയും ഒരുമി...നല്ല അനുഭവ കുറിപ്പ് . ഒപ്പം ഉണ്ടും ഉറങ്ങിയും ഒരുമിച്ചു കളിച്ചു വളര്‍ന്ന ചങ്ങാതിമാരെ വെട്ടിയും കുത്തിയും കൊലപെടുതെണ്ടി വരുന്ന ഹത ഭാഗ്യന്മാരുടെ ജീവിതം നാം ഇനിയും കാണെണ്ടിയിരിക്കുന്നു. ഇന്നും കണ്നുരിനെ പോലുള്ള സ്ഥലങ്ങളിലെ സംഭവങ്ങള്‍ അതാണ് സൂചിപ്പിക്കുന്നത്.വേതാളം..https://www.blogger.com/profile/18068174604243980272noreply@blogger.comtag:blogger.com,1999:blog-7619294636989634967.post-28363665678313763302008-03-15T01:21:00.000-07:002008-03-15T01:21:00.000-07:00jayan....... veetil swasthamayi urndu,urangi, vart...jayan....... veetil swasthamayi urndu,urangi, varthakal live cheythu kazhiyunna ninakku bhavanaye viriyichu kadhayezhutham......... kannurinte pashathalavaum kathiroorenna perum... surendranenna kadhapathravaum ellam .... enthinte perilanennum ariyam..... kollunnavanteyum chakunnavanteyum kanneru veena kadha vayanakkare karyikkum pazhe mone dinesha........ ekkadha veenda...... kollunnavanu munbil era mathrameyullu........ allathe arum pinnedu pashathapikkarilla....... veruthe oru eryai jeevitham pazhakkano......?ayathahttps://www.blogger.com/profile/10339470011657419309noreply@blogger.comtag:blogger.com,1999:blog-7619294636989634967.post-78301773928370329622008-03-07T05:49:00.000-08:002008-03-07T05:49:00.000-08:00Thanks for your posting and have a good weekend.Thanks for your posting and have a good weekend.david santoshttps://www.blogger.com/profile/08976825493652779441noreply@blogger.comtag:blogger.com,1999:blog-7619294636989634967.post-4327072347651598322008-03-04T21:14:00.000-08:002008-03-04T21:14:00.000-08:00ജയന്..ശൈലി നന്നു...കഥാതന്തുവും...തന്മയത്വവുമുണ്ടു...ജയന്..ശൈലി നന്നു...കഥാതന്തുവും...തന്മയത്വവുമുണ്ടു...ഇഷ്ടപ്പെട്ടു.ദൈനംദിനജീവിത്തില് കണ്ടുമുട്ടാനാകാവുന്ന ഒരു കഥാപാത്രം.നന്നു.തുട്ര്ന്നും എഴുതുമല്ലോ!എല്ലാവിധ ആശംസകളും നേരുന്നു..jyothihttps://www.blogger.com/profile/07848201214466375887noreply@blogger.comtag:blogger.com,1999:blog-7619294636989634967.post-90520928382261099672008-03-04T04:18:00.000-08:002008-03-04T04:18:00.000-08:00Interesting Bhai.Subject so. :-)Keep moving:-) u...Interesting Bhai.
Subject so. :-)

Keep moving

upaasanaഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-7619294636989634967.post-2218782569870417082008-03-03T04:35:00.000-08:002008-03-03T04:35:00.000-08:00ഹൃദയസ്പര്‍ശിയായ വിവരണം. ജയരാജിന്റെ ശാന്തം സിനിമയെ ...ഹൃദയസ്പര്‍ശിയായ വിവരണം. ജയരാജിന്റെ ശാന്തം സിനിമയെ ഓര്‍മ്മിപ്പിച്ചു.അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-7619294636989634967.post-49585982520851499842008-03-02T23:19:00.000-08:002008-03-02T23:19:00.000-08:00ഹൊ! വല്ലാത്തൊരു അനുഭവം തന്നെ. വായിയ്കുമ്പോള്‍ പോലു...ഹൊ! വല്ലാത്തൊരു അനുഭവം തന്നെ. വായിയ്കുമ്പോള്‍ പോലും എന്തോ ഒരു വല്ലായ്മ തോന്നുന്നു. അയാള്‍ ഇപ്പോള്‍ പശ്ചാത്തപിയ്ക്കുന്നതു വളരെ നല്ലതു തന്നെ. പക്ഷേ അവനവന് ചെയ്യുന്നതിനുള്ള ശിക്ഷ അവനവന് സ്വീകരിച്ചേ ഒക്കൂ.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-7619294636989634967.post-60497997189126081162008-03-02T06:55:00.000-08:002008-03-02T06:55:00.000-08:00അനുഭവ കുറിപ്പ് നന്നായിരിക്കുന്നു..അനുഭവ കുറിപ്പ് നന്നായിരിക്കുന്നു..ഉഗാണ്ട രണ്ടാമന്https://www.blogger.com/profile/08199848081844388599noreply@blogger.comtag:blogger.com,1999:blog-7619294636989634967.post-6357261899714369922008-03-02T00:08:00.000-08:002008-03-02T00:08:00.000-08:00വളരെ ഒഴുക്കുള്ള രചന,നന്നായിരിയ്കുന്നു....ആശംസകള്വളരെ ഒഴുക്കുള്ള രചന,

നന്നായിരിയ്കുന്നു....

ആശംസകള്ഹരിശ്രീhttps://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-7619294636989634967.post-82575367419104496862008-03-01T01:23:00.000-08:002008-03-01T01:23:00.000-08:00കണ്ടും കേട്ടും പഴകിയെങ്കിലും പൊള്ളല്‍ മാറുന്നില്ലല...കണ്ടും കേട്ടും പഴകിയെങ്കിലും പൊള്ളല്‍ മാറുന്നില്ലല്ലോ..നിലാവര്‍ നിസhttps://www.blogger.com/profile/07934634386031744069noreply@blogger.comtag:blogger.com,1999:blog-7619294636989634967.post-59914117064576179102008-02-29T21:28:00.000-08:002008-02-29T21:28:00.000-08:00കണ്ണൂര്‍..കണ്ണീര്..കണ്ണൂര്‍..കണ്ണീര്..asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-7619294636989634967.post-28727800065175233232008-02-29T09:02:00.000-08:002008-02-29T09:02:00.000-08:00തല്ല് കൊള്ളി നന്നായിട്ടുണ്ട് നല്ല സുഖമുണ്ടായിരുന്...തല്ല് കൊള്ളി നന്നായിട്ടുണ്ട് നല്ല സുഖമുണ്ടായിരുന്നുവായിക്കാന് ഒപ്പം കണ്ണ് നീരിന്റെ ഉപ്പ് രസവും ........സുബൈര്‍കുരുവമ്പലംhttps://www.blogger.com/profile/12127371964940920091noreply@blogger.comtag:blogger.com,1999:blog-7619294636989634967.post-64944212962206587702008-02-28T23:35:00.000-08:002008-02-28T23:35:00.000-08:00നല്ല വിവരണം."പന്തയക്കോഴി" എന്ന തലക്കെട്ട് വളരെ ചിന...നല്ല വിവരണം.
"പന്തയക്കോഴി" എന്ന തലക്കെട്ട് വളരെ ചിന്തിപ്പിക്കുന്നതു്.വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-7619294636989634967.post-58875407198000488892008-02-28T21:22:00.000-08:002008-02-28T21:22:00.000-08:00rashtreeyathinde mattoru mughamanu nammal ei katha...rashtreeyathinde mattoru mughamanu nammal ei kathayilude kanunnathu....ennalum etra anubhavangal munnil kandalum eppozhum kure per....sarikkum nalla oru talamurayanu chorakkali kondu namukk nashtappedunnathu....appuvetta,really touching lines...soumyahttps://www.blogger.com/profile/02534678396231554714noreply@blogger.comtag:blogger.com,1999:blog-7619294636989634967.post-73876157692457220792008-02-28T10:35:00.000-08:002008-02-28T10:35:00.000-08:00ഹൃദയത്തില്‍ തൊട്ട വിവരണം.നന്മ നേരുന്നു ജീവിക്കുന്ന...ഹൃദയത്തില്‍ തൊട്ട വിവരണം.നന്മ നേരുന്നു ജീവിക്കുന്ന ആ രക്തസാക്ഷിക്കും താങ്കള്ക്കുംവല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-7619294636989634967.post-18112398236420820462008-02-27T20:29:00.000-08:002008-02-27T20:29:00.000-08:00വിനോദ്: :) ചക്കരേ....നീ ആളൊരു മുത്തല്ലെ... വഡോവസ്ക...വിനോദ്: :) ചക്കരേ....നീ ആളൊരു മുത്തല്ലെ...

വഡോവസ്കി: :) സന്തോഷം അഭിപ്രായത്തിന്. പിന്നെ പന്തയക്കോഴികള്‍ക്ക് പന്തയത്തില്‍ നിന്ന് പിന്മാറാന് ചോയ്സ് ഇല്ല എന്നത് സത്യം. പക്ഷേ ഇനി ഉപകാരമില്ല എന്ന് കണ്ടാല്‍ യജമാനന് അതിനെ പിന്നെ എന്തുചെയ്യും..? അടുപ്പത്തെ വറചട്ടിയിലാകും പിന്നെ അതിന് സ്ഥാനം.....

ഗൌതം, കാര്‍ട്ടൂണിസ്റ്റ്, മനു, അഭിപ്രായങ്ങള്‍ക്ക് നന്ദി. :) ഇനിയും വരണേ ഇതു വഴിയൊക്കെ...

അനാമിക::) അതങ്ങിനെയാണ് അനാമിക, ആരും അതൊന്നും കാണാന്‍ ശ്രമിക്കുന്നില്ല എന്നതാണ് സത്യം.

കൊസ്രാക്കഒള്ളി: :) പേര് അന്വര്ത്ഥമാക്കുകയാണോ....?

വീണാ....: ) മാടമ്പ് വാസുദേവന്‍:) സന്തോഷം... ഇനീം ഇതുവഴിയൊക്കെ വരണേ.....

അന്ന്യാ.... നമുക്ക് ഒന്നു ശ്രമിച്ച് നൊക്കാം അല്ലെ..?

നിരക്ഷരന്:: ) കോമ്രേഡ്.. ഒക്കെ ഒരോ നമ്പറുകളല്ലെ.. ഇനീം നോക്കാം ....Anonymoushttps://www.blogger.com/profile/02211997591130556725noreply@blogger.comtag:blogger.com,1999:blog-7619294636989634967.post-32312378099830356562008-02-27T14:05:00.000-08:002008-02-27T14:05:00.000-08:00തല്ലുകൊള്ളീ. ഈ പോസ്റ്റ് ശരിക്കും ഉള്ളില്‍ തട്ടി. ക...തല്ലുകൊള്ളീ. ഈ പോസ്റ്റ് ശരിക്കും ഉള്ളില്‍ തട്ടി. കുറെനാള്‍ കണ്ണൂര്‍ ജീവിച്ചതുകൊണ്ട് എനിക്കറിയാം ഇതുപോലെയുള്ളവരെ. കുറെ വൈകിയാണെങ്കിലും താനൊരു പന്തയക്കോഴി മാത്രമായിരുന്നെന്ന സത്യം സുരേന്ദ്രന് മനസ്സിലാക്കി. അതിനിയും മന്സ്സിലാക്കാത്ത എത്രയോ ചെറുപ്പക്കാര്‍ ഇനിയുമുണ്ട് ആ ചുവന്ന മണ്ണില്‍. താങ്കളുടെ ഈ പോസ്റ്റ്, അല്ലെങ്കില്‍ ജീവിച്ചിരിക്കുന്ന ആ രക്തസാക്ഷിയെ, അവരെല്ലാം ഒന്ന് കണ്ടിരുന്നെങ്കില്‍.

താങ്കളൊരു പത്രക്കാരനല്ലേ, ഇതുപോലുള്ള ഒരുപാട് അനുഭവങ്ങള്‍ ഉണ്ടാകില്ലേ ? അതെല്ലാം എഴുതൂ. അതൊക്കെയാണ് എനിക്ക് താല്‍പ്പര്യം, താങ്കളുടെ ആദ്യകാല പോസ്റ്റുകളേക്കാള്‍.

ആശംസകള്‍.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-7619294636989634967.post-74600737862967979102008-02-27T05:49:00.000-08:002008-02-27T05:49:00.000-08:00“ചത്തെങ്കില് കണ്ണൂര്‍ ജില്ലാകമ്മറ്റി ആപ്പീസിന്റെ ...“ചത്തെങ്കില് കണ്ണൂര്‍ ജില്ലാകമ്മറ്റി ആപ്പീസിന്റെ മുന്നിലെ ചുമരിമ്പില് എഴിതിവച്ചിട്ടുള്ള രക്ത സാക്ഷികളുടെ ലിസ്റ്റില്‍ ഒരു പേരുകൂടി. പക്ഷേ ജീവിക്കുന്ന രക്തസാക്ഷികളെ ആര്‍ക്കുവേണം....? പന്തയക്കോഴികളെയാ മോനേ പാര്‍ട്ടിക്കാര്‍ക്ക് വേണ്ടത്. പാര്‍ട്ടി പറയുമ്പം പടവെട്ടുന്ന പന്തയക്കോഴികളെ..”

പന്തയക്കോഴി....!
അനുഭവ കുറിപ്പ് നന്നായിരിക്കുന്നു..തല്ലുകൊള്ളി ജയാ...അന്യന് (അജയ് ശ്രീശാന്ത്)https://www.blogger.com/profile/16608748508945391219noreply@blogger.comtag:blogger.com,1999:blog-7619294636989634967.post-69639183627664894002008-02-26T14:47:00.000-08:002008-02-26T14:47:00.000-08:00പന്തയക്കോഴി എന്ന തലേക്കെട്ട് നഷ്ടപ്പെട്ട ഒരു കണ്...പന്തയക്കോഴി എന്ന തലേക്കെട്ട് നഷ്ടപ്പെട്ട ഒരു കണ്ണു വികൃതമായ മുഖം സ്വന്തം കൂട്ടുകരേനെ പ്പോലും കൊല്ലാന്‍ പ്രേരിപ്പിക്കുന്ന രാഷ്ട്രീയം .മൂല്യങ്ങള്‍ നഷ്ടപെട്ട രാഷ്ട്രീയം ഇങ്ങിനെ എത്രയോ ജീവിക്കുന്ന രക്തസാക്ഷി കളെ ഇപ്പോഴും സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു . എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു .ഇനിയും നല്ല രചനകള്‍ പ്രതീക്ഷിക്കുന്നു .എന്ന് മാടമ്പ് വാസുദേവന്‍Madampu Vasudevanhttps://www.blogger.com/profile/02070068029255467428noreply@blogger.comtag:blogger.com,1999:blog-7619294636989634967.post-38244103521451797602008-02-26T10:07:00.000-08:002008-02-26T10:07:00.000-08:00‘ജീവിക്കുന്ന രക്തസാക്ഷികളെ ആര്‍ക്കുവേണം....?‘ ഈ ച...‘ജീവിക്കുന്ന രക്തസാക്ഷികളെ ആര്‍ക്കുവേണം....?‘ ഈ ചോദ്യം ഇതുപോലെ എത്ര പേര് ചോദിക്കുന്നുണ്ടാകും, അല്ലേ?
ഹൃദയസ്പര്‍ശിയായ കുറിപ്പ്..dhttps://www.blogger.com/profile/12844696263250205635noreply@blogger.comtag:blogger.com,1999:blog-7619294636989634967.post-50929263065047549302008-02-26T05:29:00.000-08:002008-02-26T05:29:00.000-08:00കഥ ഞമ്മക്കും ശ്ശി പിടിച്ചു നീം ഏതണം അല്ലേ തല്ലു കൊ...കഥ ഞമ്മക്കും ശ്ശി പിടിച്ചു നീം ഏതണം അല്ലേ തല്ലു കൊള്ളും അപ്പൊ പിന്നെ പേരും ശരിയാവുംകൊസ്രാക്കൊള്ളിhttps://www.blogger.com/profile/08895151914949360808noreply@blogger.comtag:blogger.com,1999:blog-7619294636989634967.post-20480615366081296622008-02-26T02:15:00.000-08:002008-02-26T02:15:00.000-08:00kannurile യഥാര്‍ത്ഥ രാഷ്ട്രീയ മുഖം വരച്ചു കാണിച്ച...kannurile യഥാര്‍ത്ഥ രാഷ്ട്രീയ മുഖം വരച്ചു കാണിച്ചു ... bloginte തലക്കെട്ടില്‍ എഴുതിയ പോലെ ഇതാണ് യാഥാര്‍ത്ഥ്യം...അയാളുടെ വികൃതമായ മുഖം മാത്രമാണ് യാഥാര്‍ത്ഥ്യത്തിന്റെ മുഖം.ഈ മുഖം എന്തെ കൊന്നു കൊല വിളിച്ചു നടക്കുന്നവര്‍ കാണാതെ പൂവുന്നു???Seemahttps://www.blogger.com/profile/11512070465702796060noreply@blogger.comtag:blogger.com,1999:blog-7619294636989634967.post-30419280863961136812008-02-24T23:01:00.000-08:002008-02-24T23:01:00.000-08:00മാഷേ..വല്ലാത്ത അനുഭവമായി ഈ കുറിപ്പുശരിക്കും ടച്ചിം...മാഷേ..വല്ലാത്ത അനുഭവമായി ഈ കുറിപ്പു
ശരിക്കും ടച്ചിംഗ്.G.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-7619294636989634967.post-21205924120429096032008-02-23T21:51:00.000-08:002008-02-23T21:51:00.000-08:00good lines words....good lines words....cartoonist sudheerhttps://www.blogger.com/profile/10834775066703683902noreply@blogger.com